മഴ

​മഴ മണ്ണിനെ തൊടുമ്പോ പൊകഞ്ഞ് പൊന്തുന്ന ആ പ്രത്യേക മണോണ്ടല്ലോ, അതൊരു പെർഫ്യൂമിനും തരാൻ പറ്റൂല.

Advertisements

സദാചാരം

തനിക്ക് കിട്ടാത്തത് മറ്റുള്ളവന് കിട്ടുന്നത് കാണുമ്പോളുണ്ടാകുന്ന അസൂയയാണ് സദാചാരം.

Create a website or blog at WordPress.com

Up ↑